Latest Updates

ചര്‍മവും ശരീരവും തിളങ്ങാന്‍ ഈ ജ്യൂസുകള്‍ പരീക്ഷിക്കൂ 

പൈനാപ്പിള്‍ മിക്‌സ് ഡ്രിങ്ക് 

അപ്പിള്‍ - അര മുറി
കുക്കുമ്പര്‍ - അഞ്ച് കഷ്ണം 
പൈനാപ്പിള്‍ - മുറിച്ചെടുത്തത് അരക്കപ്പ് 
വെള്ളം - ഒരു കപ്പ് 

മിക്‌സിയിലിട്ട് അടിച്ചെടുത്ത് ഉപയോഗിക്കാം.പഞ്ചസാര ഒഴിവാക്കി വേണം ഈ ഡ്രിങ്ക് തയ്യാറാക്കാന്‍ 


ചീര ഡ്രിങ്ക് 

ചീര - ഒരു കപ്പ് 
കുക്കുമ്പര്‍ -- വട്ടത്തില്‍ അരിഞ്ഞെടുത്ത അഞ്ച് കഷ്ണം
ഇഞ്ചി - രണ്ട് ചെറിയ കഷ്ണം
നാരങ്ങനീര് - രണ്ട് ടേബിള്‍ സ്പൂണ്‍
വെള്ളം - ഒരു കപ്പ് 
ചേരുവകളെല്ലാം മിക്‌സിയിലിട്ടടിച്ച് പഞ്ചസാരയില്ലാതെ കഴിക്കാം 


ബീറ്റ്‌റൂട്ട് ഡ്രിങ്ക് 

ബീറ്റ്‌റൂട്ട് അരിഞ്ഞെടുത്തത്- അരക്കപ്പ് 
കാരറ്റ് മുറിച്ചത് - അരക്കപ്പ് 
തക്കാളി - പകുതി മുറിച്ചത്
കുക്കുമ്പര്‍ - വട്ടത്തില്‍ അരിഞ്ഞെടുത്ത അഞ്ച് കഷ്ണം 

നാരങ്ങ നീര്- രണ്ട് ടേബിള്‍ സ്പൂണ്‍

മിക്‌സിയിലിട്ട് പഞ്ചസാര ഇല്ലാതെ അടിച്ചെടുക്കുക.

Get Newsletter

Advertisement

PREVIOUS Choice